Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ettumanoor Robbery

Kottayam

ഏ​റ്റു​മാ​നൂ​രി​ലെ ക​വ​ർ​ച്ച: നാ​ലു​പേ​ർ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന

ഏ​റ്റു​മാ​നൂ​ർ: പൂ​വ​ത്തും​മൂ​ട് അ​ര​യി​ര​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ വ​ടി​വാ​ൾ ആ​ക്ര​മ​ണ​വും ക​വ​ർ​ച്ച​യും ന​ട​ത്തി​യ കേ​സി​ൽ നാ​ലു പേ​ർ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​ര​ട​ക്കം നാ​ല് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​ല​യാ​ളി​ക​ളു​മാ​ണ്.

വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ന​ൽ​കി​യ ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത് മ​ല​യാ​ളി​ക​ളു​ടെ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് സൂ​ച​ന. ശ​നി​യാ​ഴ്ച രാ​ത്രി 12.30നാ​യി​രു​ന്നു സം​ഭ​വം. മു​പ്പ​തി​ലേ​റെ തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യും 16 മൊ​ബൈ​ൽ ഫോ​ണു​ക​ളും എ​ടി​എം കാ​ർ​ഡു​ക​ളു​മാ​ണ് ക​വ​ർ​ന്ന​ത്.

Latest News

Corehub Up